Surprise Me!

Erdogan expected to turn another Istanbul church into mosque | Oneindia Malayalam

2020-08-13 960 Dailymotion

Erdogan expected to turn another Istanbul church into mosque<br />ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ തുര്‍ക്കിയിലെ മറ്റൊരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയാക്കാന്‍ നീക്കം നടക്കുന്നതായി സൂചന.പടിഞ്ഞാറന്‍ ഇസ്താംബൂളിലുള്ള ബൈസന്റൈന്‍ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോള്‍ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എര്‍ദൊഗാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍

Buy Now on CodeCanyon